വെട്ടത്ത് പുതിയങ്ങാടി വലിയ ജുമുഅത്ത് പള്ളി മലബാറിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണ്. ഏകദേശം 600 വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 1926ൽ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത പള്ളികളിൽ ഒന്നാണ്. രണ്ടായിരത്തിലധികം വരുന്ന വീടുകളുള്ള ബി പി അങ്ങാടി മഹല്ല് തിരൂർ താലൂക്കിലെ വലിയ മഹല്ലുകളിലൊന്നാണ്. ഖാദിമുൽ ഇസ്ലാം സഭയാണ് ഈ മഹല്ലിന് നേതൃത്വം നൽകുന്നത്.
വിദ്യാഭ്യാസം, ആരാധന, സാമൂഹിക സേവനം, പരസ്പര സഹകരണം എന്നിവയിൽ ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഈ മഹല്ല് മേഖലയിലെ മാതൃകാ സംഘടനയാണ്. മുസ്ലിം സമൂഹത്തിന്റെ അടിസ്ഥാന ഏകകങ്ങളായ മഹല്ലുകളെ ഏകോപിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക വഴി സമുദായത്തിന്റെ ഉത്ഥാനം സാധ്യമാക്കുന്നു.
9544798769
9562220092
7025485265
മതവിദ്യാഭ്യാസം
മതവിദ്യാഭ്യാസം
മത ഭൗതിക സമന്വയ വിദ്യാഭ്യാസം
കാലാവധി: 2025 - 2028
PRESIDENT
9495072521
GEN. SECRETARY
9526999248
TREASURER
9846421049
9846013616

9746160078

9562420244

9388726677

9496524993

9746387322

8301080017

9656453003
9747620306
A/C No: 1025101055026
IFSC: CNRB0001025
Canara Bank, BP Angadi
Scan to Pay
ഖതീബ് സൈനുൽ ആബിദീൻ ഹുദവി ചേകനൂരിന്റെ പ്രഭാഷണങ്ങൾ
ഖാദിമുൽ ഇസ്ലാം സഭ
ഓഫീസ്, ബി പി അങ്ങാടി തെക്കെ ജുമാമസ്ജിദ്,
ബി പി അങ്ങാടി പി ഒ, തിരൂർ 676102 പിൻ
ഓഫീസ്: +91 90748 68241
ഓഫീസ് സെക്രട്ടറി: +91 9846013616
kisbpa@gmail.com
തിങ്കൾ - ശനി: 9:00 AM - 5:00 PM